ഇറാനെ തൊട്ടാൽ ‘പണി’ കിട്ടും, നിലപാട് മാറ്റി അറബ് രാജ്യങ്ങൾ ? (വീഡിയോ കാണാം)

റാന്‍ – അമേരിക്ക സംഘര്‍ഷം പുതിയ വഴിതിരിവിലേക്ക്. ഇറാനെ ആക്രമിക്കുന്ന രീതിയിലേക്ക് അമേരിക്ക പോകരുതെന്ന നിലപാടിലാണിപ്പോള്‍ പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍. ഒമാന്‍, ഷാര്‍ജ, ദുബായ് ഭരണാധികാരികള്‍ ഇത്തരം നിലപാട് സ്വീകരിച്ചതായാണ് വിവരം. സൗദിക്കും ഒരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ പോകാന്‍ താല്‍പ്പര്യമില്ല.

Top