‘തൊടുത്ത മിസൈല്‍’ തിരിച്ച് വരുമെന്ന ആശങ്കയില്‍ അമേരിക്ക! (വീഡിയോ കാണാം)

റാന്‍ വീണ്ടും ‘കൈവിട്ട’ കളിയുമായി മുന്നോട്ട്. ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാന്‍ ചാവേറുകള്‍ നീങ്ങുമെന്നാണ് സി.ഐ.എയുടെ റിപ്പോര്‍ട്ട്. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയോട് വൈകാരികമായി അടുപ്പം സൂക്ഷിക്കുന്ന സ്ലീപ്പര്‍ സെല്ലുകളെയാണ് അമേരിക്ക ഏറെ ഭയക്കുന്നത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇവര്‍ക്ക് ശക്തമായ സംവിധാനങ്ങളുണ്ട്.

Top