ബംഗാളില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

police

കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം.

എട്ടു ഉന്നതപോലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇതില്‍ പലരെയും ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയിട്ടുമുണ്ട്.

അതേസമയം അടിയന്തിര കൂട്ട സ്ഥലംമാറ്റത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Top