തൊപ്പി തെറിച്ചാലും വേണ്ടില്ലന്ന് കരുതിയെടുത്ത നടപടി ! (വീഡിയോ കാണാം)

.പി.എസ് എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ സര്‍വ്വീസല്ലന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ ഐ.പി.എസ് ഓഫീസര്‍ വി.സി സജ്ജനാര്‍. തൊപ്പി തെറിച്ചാലും വേണ്ടില്ല പ്രതികളെ പണിഷ് ചെയ്യുമെന്ന ആ ചങ്കൂറ്റത്തിനാണ് നാം സല്യൂട്ട് ചെയ്യേണ്ടത്. രാഷ്ട്രീയക്കാരുടെ താളത്തിനൊത്ത് തുള്ളുന്ന പൊലീസുദ്യോഗസ്ഥര്‍ കണ്ട് പഠിക്കേണ്ട ആര്‍ജവമാണിത്.

Top