ഐപിഎല്‍ ; ബോളിംഗ് തെരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബോളിംഗ് തിരഞ്ഞെടുത്തു. സ്റ്റീവ് സ്മിത്തിന് കീഴിലാണ് രാജസ്ഥാന്‍ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ഇന്നു നടക്കുന്ന മത്സരത്തില്‍ ജോസ് ബട്‌ലര്‍ക്ക്, ഇഷ്സോധി, രാഹുല്‍ ത്രിപാതി എന്നിവര്‍ കളിക്കുന്നില്ല. ഇവര്‍ക്കു പകരം സ്റ്റീവ് സ്മിത്ത്, റിയാന്‍ പരേഗ്, ബെന്‍സ്റ്റോക്ക്‌സ് എന്നിവര്‍ ടീമിലെത്തി. മുംബൈ ഇന്ത്യന്‍സില്‍ ജയന്ത് യാദവിന് പകരം മയങ്ക് മര്‍ക്കണ്ടെ ആണ് കളിക്കുന്നത്.

Top