ഐ പി എല്‍ പന്ത്രണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു; മാര്‍ച്ച് 29ന് തുടക്കം കുറിക്കും

ipl

മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ തിയതി പ്രഖ്യാപിച്ചു. 2019 മാര്‍ച്ച് 29നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഐപിഎല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിനും ഏകദിന ലോകകപ്പ് ഉള്ളതു കൊണ്ടുമാണ് ഐപിഎല്‍ മത്സരങ്ങളുടെ തിയതി നേരത്തെയാക്കിയത്. സാധാരണ ഏപ്രില്‍ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചകളിലാണ് ഐ.പി.എല്‍ ആരംഭിക്കുന്നത്.

Top