ഇന്ത്യയില്‍ പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് വില കുത്തനെ താഴ്ത്തി

പുതിയ ഐഫോണ്‍ സീരിസ് അവതരിപ്പിച്ചതിനു പിന്നാലെ ഇന്ത്യയില്‍ പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് വിലകുറച്ചു.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐഫോണ്‍ ടെന്‍ആര്‍, ഐഫോണ്‍ ടെന്‍ എസ് ഫോണുകളുടെയും പഴയ മോഡലുകളായ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7 പ്ലസ് എന്നീ ഫോണുകളുടെയും വിലയാണ് കുറച്ചത്. 27000 രൂപയോളം വിലക്കുറവാണ് കൊണ്ടുവന്നിട്ടുള്ളത്. പുതിയ വിലനിരക്ക് ആപ്പിള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പുതിയ വിലകള്‍ ഇങ്ങനെയായരിക്കും.

iPhone XR 64GB – Rs 49,900

iPhone XR 128GB – Rs 54,900,

iPhone XS 256GB – Rs 1,03,900,

iPhone X 64GB – Rs 91,900,

iPhone 8 Plus 64GB – Rs 49,900

;iPhone 8 Plus 128GB – Rs 54,900

iPhone 7 Plus 32GB – Rs 37,900

iPhone 7 32GB – Rs 29,900

iPhone 7 128GB – Rs 3,490

Top