ഐഫോണ്‍ 13 സീരീസ് പ്രീ ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 17 മുതല്‍

പ്പിള്‍ ഐഫോണ്‍ 13 സീരീസ് പ്രീ ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 വ്യാഴാഴ്ച കമ്പനി തേര്‍ഡ് ജനറേഷന്‍ എയര്‍പോഡുകള്‍ അവതരിപ്പിക്കുമെന്നും സൂചിപ്പിക്കുന്നു.

ആപ്പിള്‍ നാല് ഐഫോണ്‍ 13 മോഡലുകളും സെപ്റ്റംബര്‍ 17 ന് വില്‍ക്കാന്‍ തുടങ്ങും. ഇതില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്നു. ഐഫോണ്‍ അവതരിപ്പിച്ചതിന് ശേഷം സെപ്റ്റംബറില്‍ എയര്‍പോഡ് 3 അവതരിപ്പിക്കും.

 

Top