ഐഫോണിന്റെ ഈ മോഡലുകള്‍ ഈമാസം 20 മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന്

ഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് തുടങ്ങിയ മോഡലുകള്‍ ഈമാസം 20 മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി

ഐഫോണ്‍ 11ന്റെ 64 ജിബി പതിപ്പിന് 64,900 രൂപയായിരിക്കും ഇന്ത്യയിലെ വില.

11 പ്രോ, 11 പ്രോ മാക്സ് എന്നീ മോഡലുകളില്‍ പിറകില്‍ വൈഡ് ആംഗിള്‍ അടക്കം മൂന്ന് കാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Top