മൃഗബലി നടത്തിയ പൊലീസുകാരെ രക്ഷിക്കുവാന്‍ ശ്രമിച്ച് അന്വേഷണസംഘം

goat-sacrificing

നെന്മാറ: മൃഗബലി നടത്തിയ പൊലീസുകാരെ രക്ഷിക്കുവാന്‍ വിചിത്ര ന്യായവുമായി അന്വേഷണസംഘം. കൊല്ലങ്കോട്ടെ ക്ഷേത്രത്തില്‍ പൊലീസുകാര്‍ ആടിനെ വെട്ടിയിട്ടില്ലെന്നും, പുറത്ത് നിന്നു കൊണ്ടു വന്ന ഇറച്ചിയാണ് പാകം ചെയ്തതെന്നുമാണ് അന്വേഷണസംഘം നല്‍കുന്ന വിശദീകരണം.

ക്ഷേത്രത്തില്‍ പൊലീസുകാര്‍ മൃഗബലി നടത്തിയതിന് തെളിവില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. എന്നാല്‍ നേര്‍ച്ചയായി പൊലീസുകാര്‍ മൃഗബലി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Top