സ്വപ്നയുടെ ‘ചിറകിലേറി’ എന്തെല്ലാം സാധിച്ചെന്നും അന്വേഷണം

സംഘപരിവാര്‍ മാധ്യമത്തിന്റെ കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പരിവാറിനെ തള്ളിവിട്ടത് പടുകുഴിയില്‍. സ്വര്‍ണ്ണക്കടത്തുകാരി സ്വപ്നയുമായി ഈ മാധ്യമ പ്രവര്‍ത്തകനുള്ള ‘ബന്ധം’ ബി.ജെ.പി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്തത്. കേന്ദ്ര അന്വേഷണവും തിരിഞ്ഞ് കുത്തുന്നു.

Top