ഒരുവര്‍ഷം ആയിരക്കണക്കിനു സ്മാര്‍ട്ട് ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. അതില്‍ വിലകൂടിയ മോഡലുകളും അതുപോലെ ബഡ്‌ജെറ്റ് സ്മാര്‍ട്ട് ഫോണുകളും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍വെന്‍സ് പുറത്തിറക്കിയ കുറഞ്ഞ വിലയില്‍ വാങ്ങിക്കാവുന്ന 3 മോഡലുകളാണ് ഇന്‍വെന്‍സ് ഡയമണ്ട് D2,ഫൈറ്റര്‍ F1 കൂടാതെ ഫൈറ്റര്‍ F2 .
7490 രൂപ മുതല്‍ 11490 രൂപ വരെയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത്.
കുറഞ്ഞ വിലയില്‍ മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ മോഡലാണ് ഇന്‍വെന്‍സ് ഡയമണ്ട് 2. ഇതിന്റെ പ്രധാന സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ മോഡലാണ് ഇൻവെൻസ് ഡയമണ്ട് 2. ഇതിന്റെ പ്രധാന സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
ഇന്‍വെന്‍സ് പുറത്തിറക്കിയ മറ്റൊരു ബഡ്‌ജെറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് ഇന്‍വെന്‍സ് ഫൈറ്റര്‍ F2. ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഏറ്റവും ആദ്യം പറയേണ്ടത് ഇതിന്റെ 13 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളാണ്. ഇന്‍വെന്‍സ് പുറത്തിറക്കിയ മൂന്ന് മോഡലുകളില്‍ അവസാനത്തെ മോഡലാണ് ഇന്‍വെന്‍സ് ഫൈറ്റര്‍ F2.