intolerence cpm bjp on similar stand-vm sudheeran

vm sudheeran

തിരുവനന്തപുരം: സാംസ്‌കാരിക കേരളത്തിന്റെ ഗതികേടാണ് കമല്‍.സി.ചവറയ്ക്ക് സ്വന്തം പുസ്തകം കത്തിക്കേണ്ടി വന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍.

അസിഹിഷ്ണുതയുടെ കാര്യത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാടുകള്‍ സമാനമാണെന്നും സുധീരന്‍ പറഞ്ഞു.

Top