ഇന്റക്‌സ് ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ അക്വാ പവര്‍ 4 അവതരിപ്പിച്ചു !

ഭ്യന്തര സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഇന്റക്‌സ് തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട് ഫോണ്‍ അക്വാ പവര്‍ 4 പുറത്തിറക്കി.

4000 എംഎച്ച് ബാറ്ററിയില്‍ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ വില 5499 രൂപയാണ്.

1 ജിബി റാം 1.3 ജിഗാ ഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, 5 ഇഞ്ച് ഡിസ്‌പ്ലേ തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

Top