മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടൽ ഇനി ശരവേഗത്തിലാകും !

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ രാഗേഷ് കൂടി വന്നതോടെ, കരുത്ത് വർദ്ധിച്ചത് ടീം പിണറായിക്ക്, മുഖ്യമന്ത്രിയുടെ ഓഫീസിന് ഇനി വേഗത കൂടും.(വീഡിയോ കാണുക)

 

Top