ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ സംവിധായകന്‍ താനല്ലെന്ന് രാംഗോപാല്‍ വര്‍മ്മ

ram gopal varma

ന്റര്‍നെറ്റില്‍ റിലീസ് ചെയ്ത ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന ചിത്രം വന്‍ വിവാദമായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ സംവിധാനകന്‍ താനല്ലെന്നാണ് ഹൈദരാബാദ് പൊലീസിനോട് രാംഗോപാല്‍ വര്‍മ്മ പറഞ്ഞിരിക്കുന്നത്.

രാംഗോപാല്‍ വര്‍മ്മയുടെ ലാപ്‌ടോപ് വിശദമായ പരിശോധനയ്ക്കായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിനിമയില്‍ അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് കാട്ടി ചില വനിതാ സംഘടനാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍.

Top