ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; ആളപായമില്ല

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. ഇസ്‌ലാമാബാദില്‍ ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്ന് വീണത്. പിഎഎഫ് എഫ്-16 വിമാനമാണ് തകര്‍ന്നു വീണത്.

സംഭവത്തില്‍ ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. അപകത്തിന്റെ കാരണം വ്യക്തമല്ല.

Top