ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ; ലിവര്‍പൂളിനെതിരെ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് ജയം

liverpool

ന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ലിവര്‍പൂളിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന് ജയം. ക്രിസ്റ്റ്യന്‍ പുലിസിക് ആണ് ജര്‍മന്‍ ക്ലബിനായി ഇരട്ടഗോള്‍ നേടിയത്.

അതേസമയം പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള ഒരുക്കത്തില്‍ തുടക്കത്തിലെ ലിവര്‍പൂളിന് പാളി പോവുകയായിരുന്നു. ആദ്യ പകുതിയില്‍ മേധാവിത്വം കാണിക്കുകയും ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയും ചെയ്തിട്ടായിരുന്നു ഇംഗ്ലീഷ് ക്ലബിന്‍റെ തോല്‍വി

Top