വ്യാജ വാര്‍ത്തകളുടെ ഉറവിടം തേടി രഹസ്യാന്വേഷണ വിഭാഗം !

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് ഭരണ തുടര്‍ച്ച ഉണ്ടാകാതിരിക്കാന്‍, ഇടപെടല്‍ നടത്തി കോര്‍പ്പറേറ്റുകള്‍, കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട് രമണ്‍ ശ്രീവാസ്തവയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചതും ബോധപൂര്‍വ്വം. തെറ്റായ വാര്‍ത്തകള്‍ പടച്ച് വിടുന്നത് മുംബൈ കേന്ദ്രമായ പി.ആര്‍ കമ്പനിയെന്ന് സംശയം, ഉറവിടം തേടി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്.(വീഡിയോ കാണുക)

Top