ലൈവ് സ്ട്രീമില്‍ ‘പങ്കാളി’യെയും ഉള്‍പ്പെടുത്താനുള്ള ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

ഫേസ്ബുക്കിന്റെ ഫോട്ടോ, വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം തങ്ങളുടെ ലൈവ് വീഡിയോ സ്ട്രീമിംഗില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു.

ഇനി മുതല്‍ രണ്ട് പേര്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ ഇരുന്നുകൊണ്ട് ഒരു ലൈവ് സ്ട്രീമിംഗില്‍ പങ്കാളികളാകാം.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഒരു പുത്തന്‍ അനുഭവം തന്നെയാവും പുതിയ ഫീച്ചറിന്റെ വരവ്.

Top