ഓണ്‍ലൈന്‍ ഷോപ്പിങില്‍ ആമസോണിന് വെല്ലുവിളിയായി ഇന്‍സ്റ്റഗ്രാം

ഷ്ടപ്പെട്ട സാധനങ്ങള്‍ ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഇന്‍സ്റ്റഗ്രാം ആപ്പില്‍ നിന്നും നേരിട്ട് വാങ്ങാനുള്ള സംവിധാനം ഫെയ്സ് ബുക്ക് നേരത്തെ ഒരുക്കിയിരുന്നു.ഇതിനായി ചെക്ക് ഔട്ട് എന്ന പേരില്‍ പുതിയ ടൂളും കമ്പിനി ഒരുക്കിയിരുന്നു.

ഇതുവഴി ഫേസ്ബുക്കിന് പ്രതിവര്‍ഷം 10 ബില്ല്യന്‍ ഡോളര്‍ അധികവരുമാനം നേടാനാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വരുമാന വര്‍ദ്ധനവും ഉണ്ടാകാം. വിദേശ ബാങ്ക് പുറത്തുവിട്ട റിപ്പോട്ടിലാണ് ഇത് പറയുന്നത്.

ഇതുവഴി –അഡിഡാസ്, ബര്‍ബെറി, മാക് കോസ്മെറ്റിക്സ്, മൈക്കല്‍ കൊര്‍സ്, നൈക്കി, വോര്‍ബി പാര്‍ക്കര്‍, സാറാ തുടങ്ങിയ കമ്പനികളുടെ പ്രൊഡക്ടുകളാണ് തുടക്കത്തില്‍ ലഭ്യമാകുക.

Top