വിക്രമാദിത്യ . . .ഒന്നുമില്ലാതിരുന്ന കാലത്ത് റഷ്യ നൽകിയ കടൽ കരുത്ത് !

ന്ത്യയുടെ സ്വന്തം കടല്‍ കരുത്ത് ഐ.എന്‍.എസ് വിക്രാന്ത് രംഗത്തിറങ്ങിയതോടെ ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പാണ് കൂടിയിരിക്കുന്നത്. റഷ്യയില്‍ നിന്നും വാങ്ങിയ വിക്രമാദിത്യയാണ് ഇന്ത്യയുടെ പക്കല്‍ ഇതുവരെ ഉണ്ടായിരുന്ന വിമാന വാഹിനി കപ്പല്‍. വിക്രാന്ത് കൂടി വന്നതോടെ അത് രണ്ടെണ്ണമായി മാറിയിരിക്കുകയാണ്. വിക്രാന്തിലും ഉപയോഗിച്ചിരിക്കുന്നത് റഷ്യന്‍ ടെക്‌നോളജിയാണ്.(വീഡിയോ കാണുക)

 

Top