ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷത്തിൽ പ്രവർത്തകർക്ക് പരുക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്‌ഐ സംഘർഷത്തിൽ മൂന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരുക്കേറ്റു.

ഡിവൈഎഫ്‌ഐ പ്രവർത്തകരായ അഖിൽ സതീഷ്,ആകാശ് പിഎസ്, സുജിത് എം.എസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരുടെ തലയ്ക്കും കൈക്കുമാണ് പരുക്ക്.

Top