iniya – biju menon – movie

ജോസ് തോമസിന്റെ പുതിയ ചിത്രത്തില്‍ ബിജുമേനോന് നായിക ഇനിയ.വെള്ളകടുവ എന്നാണ് ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്.എന്നാല്‍ ഈ ടൈറ്രില്‍ മാറുമെന്ന് സംവിധായകന്‍ പറഞ്ഞു.

ഏപ്രില്‍ 29ന് തൊടുപുഴയില്‍ ഷൂട്ടിംഗ് തുടങ്ങും.മേയ് അഞ്ചിന് ബിജുമേനോന്‍ സെറ്റില്‍ ജോയിന്‍ ചെയ്യും. രൂപികയാണ് മറ്റൊരു നായിക.

Top