ഇന്‍ഫോസിസിന്റെ 13000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുന്നു

ന്‍ഫോസിസിന്റെ 13000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.

ഒരു ഓഹരിക്ക് 1,150 രൂപ നിരക്കിലാണ് വാങ്ങുക. സ്ഥാപനത്തിന്റെ 11.3 കോടി ഓഹരികള്‍ (4.92 ശതമാനം) ആണ് തിരികെ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

കമ്പനിയുടെ നേതൃനിരയിലുണ്ടായ മാറ്റങ്ങള്‍ ഓഹരി വിലയെ ബാധിക്കുമെന്നത്‌ ഓഹരികള്‍ തിരികെ വാങ്ങുവാനുള്ള പ്രധാന കാരണമാണ്‌.

Top