Infosys Q4 net up 3.8%, FY17 $ revenue growth seen at 11.8-13.8%

മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് നാലാം പാദത്തില്‍ അറ്റാദായത്തില്‍ 16.14 ശതമാനം വളര്‍ച്ചനേടി.

3,597 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വരുമാനം 23.4 ശതമാനം ഉയര്‍ന്ന് 16,550 കോടിയായി.

കഴിഞ്ഞവര്‍ഷം ഇതേപാദത്തില്‍ 3,097 കോടിയായിരുന്നു അറ്റാദായം. വരുമാനമാകട്ടെ 13,411 കോടിയും. ഇന്‍ഫോസിസിന്റെ ഓഹരി വില 0.87 ശതമാനം താഴ്ന്ന് 1172ലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

Top