മൂന്നു മാസത്തില്‍ ഇന്‍ഫോസിസ് ലാഭം 4335 കോടി

ന്യൂഡല്‍ഹി: മൂന്നു മാസത്തില്‍ ഇന്‍ഫോസിസ് നേടിയത് 4335 കോടി ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ 6.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

വരുമാനം 8 ശതമാനം കൂടി 23,267 കോടിയിലുമെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 16,639 കോടി രൂപ ലാഭമാണ് ഉണ്ടായിരുന്നത്.

Top