ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ അനില്‍ കുമാര്‍ അന്തരിച്ചു

കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറും നോര്‍ക്ക പി.ആര്‍.ഒയുമായ ആര്‍. അനില്‍ കുമാര്‍ (49) അന്തരിച്ചു.

കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. ഭാര്യ, ഗീത, മകന്‍ ആരോമല്‍. സംസ്‌കാരം നാളെ വൈകീട്ട് 5 മണിക്ക് കടയ്ക്കലില്‍.

Top