അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു

അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ചീരി- രങ്കൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കൻ പാളയം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Top