ഷാർജയിൽ വ്യവസായ മേഖലയിൽ തീ പിടുത്തം

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം. സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണില്‍ ഇന്ന് വൈകുന്നരമാണ് തീ പിടിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കുന്നത് പുരോഗമിക്കുകയാണ്. തീപ്പിടുത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ കറുത്ത പുക വ്യാപിച്ചു.

Top