മികച്ച ഓണം ഓഫറുകളുമായി ഇന്‍ഡല്‍ സുസുക്കി എത്തി

സുസൂക്കി മോട്ടോര്‍ സൈക്കിളുകളുടെ എറണാകുളത്തെ അംഗീകൃത വിതരണക്കാരായ ഇന്‍ഡല്‍ സുസുകി ഓണം ഓഫറുമായി എത്തിയിരിക്കുകയാണ്.

സൗജന്യ ഇന്‍ഷൂറന്‍സ്, 5000 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍, 2000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയ്ക്ക് പുറമേ ഓരോ പര്‍ച്ചേസിനുമൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ സ്വര്‍ണനാണയങ്ങള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിങ്ങനെ മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Top