വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രമൊരുങ്ങുന്നു

ന്ദ്രന്‍സിനെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓണത്തിനു ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

മറ്റൊരു യുവനടന്‍ കൂടി ഇന്ദ്രന്‍സിന്റെ മകന്റെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Top