ഇന്ദ്രന്‍സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ‘ആളൊരുക്കം’ ; മാര്‍ച്ച് 23ന് തിയേറ്ററുകളിലേക്ക്

aalorukkam-film

ന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ആളൊരുക്കം തിയേറ്ററുകളിലേക്ക്. മാര്‍ച്ച് 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പാപ്പുവാശന്‍ എന്ന തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് എത്തിയത്. മകനെ അന്വേഷിച്ചിറങ്ങുന്ന ഒരച്ഛന്റെ കഥയുമാണ് ചിത്രം. ഇത്തരത്തില്‍ വ്യത്യസ്ത അനുഭവങ്ങളാണ് ആളൊരുക്കം പറയുന്നത്.

Top