ഇത് ‘ആഭാസം’; പൊരിവെയിലത്ത് നാല്‍പ്പതടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് ഇന്ദ്രന്‍സ്

ind

ഭാസ ഡയറിയിലെ ഇന്ദ്രന്‍സിന്റെ പ്രകടനങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കലാസംവിധായകന്‍ സുനില്‍ ലാവണ്യയാണ് ഇന്ദ്രന്‍സ് പൊരിവെയിലത്ത് നാല്‍പ്പതടി ഉയരത്തില്‍ തൂങ്ങിക്കിടന്ന് അഭിനയിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

”ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളൂരുവിലെ നട്ടപ്രവെയിലത്ത് നാല്‍പ്പതടിയോളമുയരമുള്ള കെട്ടിടത്തില്‍ വലിഞ്ഞു തൂങ്ങിക്കിടന്ന് പെയിന്റടിക്കാന്‍? സുനില്‍ കുറിച്ചു.

അതേസമയം, മികച്ച അഭിപ്രായങ്ങള്‍ നേടി ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വ്യത്യസ്ത പ്രമേയവും വേറിട്ടൊരു അവതരണവും കാണിക്കുന്ന സിനിമ ആദ്യാവസാനം മടുപ്പിക്കുന്നില്ലെന്നാണ് പ്രേക്ഷക അഭിപ്രായങ്ങള്‍.

Top