ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പി.വി. സിന്ധു ഫൈനലില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിലേക്ക് കടന്നു. സെമി ഫൈനലില്‍ ചൈനീസ് താരം ചെന്‍ യൂഫെയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിലേക്കുള്ള യോഗ്യത നേടിയത്. 21- 19, 21- 10 എന്നിങ്ങനെയാണ് സ്‌കോര്‍ നില.

Top