Indigo flight makes emergency landing in Thiruvananthapuram

Indigo Airlines

തിരുവനന്തപുരം: മുംബൈ – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണു വിമാനമിറക്കിയത്.

മുന്‍ ചക്രം താഴാത്തതാണു കാരണമെന്നാണു പ്രാഥമിക വിവരം. സാങ്കേതിക തകരാറാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

Top