എന്‍ജിന്‍ തകരാറിലായി; ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

indigo

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറിലായതിനെ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ രണ്ടാമത്തെ എന്‍ജിനില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.

ഡല്‍ഹിയില്‍നിന്നും മുംബൈയിലേക്കു പറന്ന വിമാനത്തിലാണ് തകരാര്‍ ഉണ്ടായത്. വിമാനത്തില്‍ പക്ഷി ഇടിച്ചതാണ് തകരാറിനു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

Top