യുഎസ് ഓപ്പണ്‍ ടെന്നീസ്; സുമിത് നാഗല്‍ പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ പുറത്ത്. റോജര്‍ ഫെഡറെറുമായി നടന്ന മത്സരത്തിലാണ് നാഗലിന് പുറത്തു പോകേണ്ടി വന്നത്.

ആദ്യ സെറ്റ് 4-6 നു സ്വന്തമാക്കി പ്രതീക്ഷ ഉണര്‍ത്തിയ ശേഷമാണ് നാഗല്‍ തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോര്‍: 4-6, 6-1, 6-2, 6-4

Top