വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി തന്നെയാകും ടീമിനെ നയിക്കുക. അജിംഗ്യ രഹാനെ വൈസ് ക്യാപ്റ്റന്‍ ആയിരിക്കും.

മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍, പുജാരെ, ഹനുമ വിഹാരി, രോഹിത് ശര്‍മ, പന്ത്, വൃദ്ദിമാന്‍ സാഹ, ആര്‍.അശ്വിന്‍, ജെഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, ഷമി, ബുംമ്ര, ഉമേഷ് യാദവ് എന്നിവരാണ് ടീമില്‍ ഇടം നേടിയവര്‍.

അതേസമയം എം.എസ് ധോനി ടീമില്‍ ഉണ്ടാകില്ലെന്നും ബിസിസിഐ അറിയിച്ചു.

Top