ഇന്ത്യയുടെ അഭിമാനം, ശത്രുക്കളുടെ ചങ്കിടിപ്പ് . . . അതാണ് നേപ്പാളി ഗുർഖകൾ

മരണത്തിൻ്റെ ‘മുഖത്ത് ചവിട്ടി’ പൊരുതുന്ന നേപ്പാൾ ഗുർഖകൾ ഇന്നും ഇന്ത്യൻ സേനയുടെ കരുത്താണ്. മറ്റൊരു രാജ്യത്തുമില്ലാത്ത സവിശേഷമായ ഒരു ബന്ധം നേപ്പാളിനോടും അവിടുത്തെ ജനതയോടും ഇന്ത്യയ്ക്കുണ്ട്. തിരിച്ചും അങ്ങനെ തന്നെയാണ് കാര്യങ്ങൾ. നേപ്പാൾ ഭരണകൂടം ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോയാൽ, ആ സർക്കാറിനെ തന്നെ അട്ടിമറിക്കാനുള്ള ശേഷിയും നേപ്പാളിൽ ഇന്ത്യയ്ക്ക് ഉണ്ട്. (വീഡിയോ കാണുക)

 

Top