ആഴ്ചകള്‍ക്കു ശേഷം റിസര്‍വ് ബാങ്കിന്റെ വിദേശനാണ്യശേഖരത്തില്‍ വര്‍ധനവ്

മുംബൈ: റിസര്‍വ് ബാങ്കിന്റെ വിദേശനാണ്യശേഖരത്തില്‍ ഉയര്‍ച്ച. ആഴ്ചകള്‍ക്കു ശേഷമാണ് നാണ്യ ശേഖരത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ജൂലൈ 20ന് അവസാനിച്ച ആഴ്ചയില്‍ 6.77 കോടി ഡോളറാണ് വര്‍ധിച്ചത്. ഇതോടെ 40,514.34 കോടി ഡോളറില്‍ എത്തിയിരിക്കുകയാണ്.

Top