ഇന്ത്യയുടെ 69-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

India's 69th Republic Day,

ഇന്ത്യയുടെ 69-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ. 1950 ജനുവരി 26നാണ് ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്.ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്.

രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ അതിഥികളായെത്തിയത് പത്തു രാഷ്ട്രത്തലവന്മാരാണ്. കനത്ത സുരക്ഷയാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

Top