ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റ്; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ടീം ഇന്ത്യയ്ക്ക് വമ്പന്‍ വിജയം

Hockey-india

ടൗരംഗ: ന്യൂസിലന്റിലെ ടൗരംഗയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ടീം ഇന്ത്യ. 3-1നാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്.

ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയപ്പോള്‍ തൊട്ടുപിന്നാലെ ദില്‍പ്രീത് സിംഗും 47-ാം മിനിറ്റില്‍ മന്ദീപ് സിംഗും ന്യൂസിലന്‍ഡിന്റെ വല ചലിപ്പിച്ചു.

ന്യൂസിലന്റിനായി ഏകഗോള്‍ നേടിയത് റിച്ചാര്‍ഡ് ജോയ്‌സ് മാത്രമാണ്.

Top