Indian team for England series to be announced

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഗൗതം ഗംഭീര്‍ ടീമില്‍ ഇടം നേടി. ഹര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിലെ പുതുമുഖം.

അതേസമയം, പരിക്കുമൂലം രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

Top