ചൈനയുടെ പ്രതീക്ഷ തകർത്ത നേപ്പാളിലെ ഇന്ത്യൻ കരുത്ത് !

നേപ്പാളിൽ ഭരണകൂട പിന്തുണയോടെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനക്ക് വലിയ പ്രഹരം നൽകി നേപ്പാളിലെ ജനങ്ങൾ. നേപ്പാളികളായ സൈനികരിലും ഇന്ത്യൻ വിധേയത്വം പ്രകടം.

Top