കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഗ്രാമീണരെ മറയാക്കി ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണമാണ് നടത്തിയത്. എന്നാല്‍, ഇന്ത്യ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അഞ്ച് പാക്ക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു.

Top