പരിശീലനത്തിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നുവീണു!

പനാജി: നാവിക സേനയുടെ വിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു. മിഗ്-29 കെ എന്ന വിമാനമാണ് ഗോവയില്‍ അപകടത്തില്‍ പെട്ടത്.

അതേസമയം അപകടത്തില്‍ നിന്ന് പൈലറ്റ് രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top