അരങ്ങേറിയത് കുടുംബ രാഷ്ട്രീയത്തിലെ കാണാപ്പുറങ്ങൾ . . . (വീഡിയോ കാണാം)

കോണ്‍ഗ്രസ്സിന്റെ ഈ ഗതികേട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും രാജ്യത്ത് ഉണ്ടാകാന്‍ സാധ്യതയില്ല. അനാരോഗ്യം മൂലം സ്ഥാനം ഒഴിഞ്ഞ നേതാവിനെ തന്നെ വീണ്ടും അദ്ധ്യക്ഷയാക്കുക വഴി ഒരു കുടുംബമാണ് എല്ലാം എന്ന് ഒരിക്കല്‍ കൂടി കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിരിക്കുകയാണ്.

Top