എത്ര തിരിച്ചടി ലഭിച്ചാലും അതില്‍ നിന്നും പാഠം പഠിക്കാത്ത ഒരു പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്.സ്വന്തം കയ്യിലിരിപ്പ് കൊണ്ടു മാത്രമാണ് വട്ടിയൂര്‍ക്കാവും കോന്നിയും ആ പാര്‍ട്ടിക്ക് കൈവിട്ടത്. എറണാകുളത്തെ വിജയമാകട്ടെ അതി ദയനീയവുമാണ്. ഉറച്ച ഈ കോട്ടകളിലെ അടിയൊഴുക്കുകള്‍ കാണാതെയാണ് പദവികള്‍ക്കായി ‘പാരകളുമായി’ നേതാക്കളിപ്പോഴും പ്രവര്‍ത്തിക്കുന്നത്.
കസേരക്കളിയില്‍ ഉലഞ്ഞ് വീണ്ടും കോണ്‍ഗ്രസ്സ് . . .(വീഡിയോ കാണാം)
