ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്: ഗ്രാമിന് 35 രൂപ വില വര്‍ദ്ധിച്ചു

തിരുവനന്തപുരം: സ്വര്‍ണ വില റെക്കോര്‍ഡ് തകര്‍ത്ത് മുമ്പോട്ട്. ഇന്ന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 3,1155 രൂപയായി. പവന് വില 280 രൂപ വര്‍ദ്ധിച്ച് 24,920 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലുണ്ടാകുന്ന വില വര്‍ധനവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ആയിരം ടണ്‍ വരെ വന്നിരുന്ന സ്വര്‍ണത്തിന്റെ ഇറക്കുമതി ഇപ്പോള്‍ 750 മുല്‍ 800 ടണ്‍ വരെയായി കുറഞ്ഞിട്ടുണ്ട്.

Top